Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം... ദീപപ്രഭയിൽ മുങ്ങി അയോധ്യ

08 NOVEMBER 2026 06:35 AM ISTമലയാളി വാര്‍ത്ത
ദീപാവലി ആഘോഷത്തിൽ രാജ്യം. തെരുവുകളും വീടുകളും വർണവിളക്കുകളാലും മൺചരാതുകളാലും അലംകൃതമായി. മധുരപലഹാരങ്ങൾ പങ്കുവെക്കാനും ആകാശത്ത് വിസ്മയം തീർക്കുന്ന പടക്കങ്ങൾ പൊട്ടിക്കാനും വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നാട് . പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസ നേർന്ന മോദി, സൈനികർക്കൊപ്പമായിരിക്കും തൻ്റെ ആഘോഷമെന്ന് വ്യക്തമാക്കി. 2014ൽ പ്രധാനമന്ത്രിയായത് മുതൽ സൈനികർക്കൊപ്പം വിവിധ മേഖലകളിൽ ദ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

08 NOVEMBER 2026 07:27 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വക...

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു

08 NOVEMBER 2026 06:58 AM ISTമലയാളി വാര്‍ത്ത
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പോർട്‌സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പുരുഷ വിഭാഗത്തിലെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടു ഒളിംപിക് മെഡൽ ജേതാക്കളായ ഗഗൻ നരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ഒഴിവുള്ള 4 സീറ്റുകളിലേക്ക് എതിരില്ലാതെ ജനറൽ ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതു. അതേസമയം, വനിതാ വിഭ...

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന. സമുദ്രനിരപ്പിൽ നിന്ന് 13,629 അടി ഉയരത്തിലുള്ള ന്യോമ വ്യോമതാവളത്തിൽ കൂറ്റൻ ചരക്കുവിമാനം വിജയകരമായി ഇറക്കി. ഇത്രയും ഉയരത്തിൽ ലാൻഡ് ചെയ്യുന്ന ലോകത്തെ ആദ്യ സൈനിക ചരക്കുവിമാനമെന്ന ഖ്യാതി 'ഐ.എൽ-76 എം.ഡി" ക്ക് സ്വന്തമായി. ...

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിലയ്ക്കലിൽ പുതിയതായി പണികഴിപ്പിച്ച പൊലീസ് ബാരക്ക് ഉദ്ഘാടനം ചെ...
കേരളം

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല

വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല. വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ് തത്വത്തിൽ തീരുമാനിച്ചു. തപാൽ പിൻകോഡിന്റെയും മറ്റും മാതൃകയിൽ പത്തക്കങ്ങളുള്ള ഏകീകൃത ഡിജിറ്റൽ നമ്പരാണ് നൽകുക. അത് ഉൾപ്പെടുത്തി വീടിന് ക്യൂ ആർ കോഡും നൽകും. നിലവിൽ വാർഡ് പുനഃസംഘടിപ്പിക്കുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തികൾ മാറുമ്പോഴും ജനസംഖ്യ കൂടുമ്പോഴുമെല്ലാം വീട്ടുനമ്പർ മാറുന്ന സാഹചര്യമാണ്. ഇത് ഭരണ നിർവഹണത്തിലും ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് സ്ഥിരം വീട്ടുനമ്പർ ഏർപ്പെടുത്തുന്നത്. തദ്ദേശസ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, ഓരോ വാർഡിലും ഒന്നുമുതൽ വീടിന്റെ ക്രമനമ്പർ എന്നിങ്ങനെ ചേർത്താണ് വീട്ടുനമ്പർ നൽകിപ്പോരുന്നത്. വാർഡ് നമ്പർ മാറുന്നത് അനുസരിച്ചും പുതിയ വീടുകൾ വരുന്നത് അനുസരിച്ചും വീട്ടുനമ്പർ മാറും. ഏകീകൃത വീട്ടുനമ്പർ സംവിധാനം നടപ്പാക്കുന്നതിന് ഇൻഫർമേഷൻ കേരള മിഷൻ മാതൃകാ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.   "  ...
സിനിമ

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്

തനിക്കെതിരെ ചിലര്‍ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും ചില ശക്തികള്‍ തനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി തമിഴ് താരം ധനുഷ്. തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. ദൈ...
കേരളം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം 24 പേർക്ക്. നാലാം സമ്മാനം -അഞ്...
കേരളം

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...

സതീശൻ മന്ത്രിസഭയിലെ  ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..!  കോടതിയുടെ തീരുമാനം...   ...
ദേശീയം

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു

റോഡരികിൽ അശ്രദ്ധമായി ഉപേക്ഷിച്ച കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ (68) ആണ് മരണപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ദീർഘനാളായി ചികിത്സയിൽ തുടരുന്നതിനിടെ വെള്ളിയാഴ...
കേരളം

'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

2026 നവംബര്‍ നാല്. സാധാരണ ദിവസങ്ങളിലെന്നപോലെ, അക്ഷര അന്നും രാവിലെ കുഴിക്കാട്ടുമൂല ജംഗ്ഷന് സമീപമുള്ള ഫിറ്റ്‌നസ് സ്റ്റുഡിയോയിലേക്ക് പോയി. ഇന്‍ഫോപാര്‍ക്കിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് സ്ഥാപനത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്നു ആ 29 കാരി. പതിവ് വര്‍ക്ക് ഔട്ടുകള്‍ കഴിഞ്ഞ് ആ ദിവസത്തെ ഉള്‍പ്പെടെ തന്റെ ജീവിതത്...

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത

സണ്ണി ജോസഫിന്  ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത    വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ?  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ  മുഴുവൻ ഭാരവാഹിക...

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 25 ലക്ഷം രൂപ. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 1st Prize- Rs. 1,00,00,000/- KO 447257Conso. Prize Rs. 5000/- FOR REMAINING ALL SERIES 2nd Prize- Rs. 25,00,00...
സ്‌പെഷ്യല്‍

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. തുടർച്ചയായ നാലാം ലീഗ് വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയ്ക്കൊപ്പമെത്താനും റയലിന് സാധിച്ചു. 28-ാം മിനിറ്റിൽ നായകൻ ഫെഡറിക്കോ വാൽവെർദെയാണ് റയലിനായി ആദ്യ ഗോൾ കരസ്ഥമാക്കിയത്. കിലിയൻ എംബാപ്പെയുടെ...

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!

സിനിമാ നടിയാണെന്ന് കേട്ടാൽ തെറ്റിദ്ധരിക്കേണ്ട, ഇവർ ഒരു മുൻ ഡെപ്യൂട്ടി കമ്മീഷണറാണ്! സിനിമയിലും സംഗീതത്തിലും ഒരുപോലെ സാന്നിധ്യമറിയിച്ച അനുപമ സരോജ് സിംഗ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മറ്റൊരു തീരുമാനത്തിലൂടെയാണ്. ഉത്തർപ്രദേശിലെ ജിഎസ്ടി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന അനുപമ സർവീസിൽനിന്ന് സ്വമേധയാ വി...

മലയാളി സംരംഭകയുടെ വമ്പൻ സമ്മാനം; ജീവനക്കാർക്ക് ഐഫോൺ നൽകി ഹസീന നിഷാദ്, കണ്ണീരോടെ ഹൗസ് കീപ്പിങ് ജീവനക്കാരി!

യുഎഇയിലെ മലയാളി സംരംഭക ഹസീന നിഷാദ് വീണ്ടും സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ്. തന്റെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്ക് വിലപിടിപ്പുള്ള ഏറ്റവും പുതിയ ഐഫോണുകൾ സമ്മാനിച്ചാണ് ഹസീനയുടെ വേറിട്ട മാതൃക. ഔദ്യോഗിക മീറ്റിങ്ങാണെന്ന് കരുതി കോൺഫറൻസ് മുറിയിലെത്തിയ ജീവനക്കാരെ കാത്തിരുന്നത് വലിയൊരു സർപ്രൈസായിരുന്നു. കസേരകൾ നീക്കിയപ്പോഴാണ് അവയ്ക്കരികിൽ മനോഹരമായി പൊതിഞ്ഞ...
ദേശീയം

  സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് അംഗീകാരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ  

സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന് അംഗീകാരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേരളം സമർപ്പിച്ച പുനഃക്രമീകരണ നിർദേശങ്ങൾക്ക് കമ്മീഷൻ അംഗീകാരം നൽകിയത്.പുനഃക്രമീകരണത്തിന്...
മലയാളം

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്

ജനപ്രിയ നായകന്‍ ദിലീപിനെയും തമന്ന ഭാട്ടിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. ദിലീപിന്റെ 147ാമത് ചിത്രമാണിത്. ബോളിവുഡ് താരം തമന്ന ഭാട്ടിയ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണിത്. തിയേറ്ററുകളില്‍ എത്തി മ...
അന്തര്‍ദേശീയം

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്

15 മിനിറ്റിൽ ഇറാനെ നിർത്തി  കത്തിച്ചു.!ഹോർമൂസിൽ  അമേരിക്കൻ പട്ടാളത്തിന്റെ  ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്     ...
രസകാഴ്ചകൾ

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ...
പ്രവാസി വാര്‍ത്തകള്‍

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി;  പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട...  UAE യിൽ ദീപാവലി ആഘോഷിക്കാമോ..?   ...

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്

കഴിഞ്ഞ മാസം 13ന് തബൂക്ക് കിങ് ഖാലിദ് ഹോസ്പിറ്റലിൽ മരിച്ച ബിഹാർ സ്വദേശി മുഹമ്മദ്‌ അമാജുദ്ദീന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് (വെള്ളിയാഴ്ച) അദ്ദേഹത്തിന്റെ നാട്ടിൽ ഖബറടക്കം നടക്കും. തബൂക്കിലെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന മുഹമ്മദ്‌ അമാജുദ്ദീൻ പക്ഷാഘാതത്തെ തുടർന്ന് രണ്ടാഴ്ചയോളം ചികിത്സയിലായിര...

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്

കുടുംബവുമൊത്ത് യുഎഇയിൽ താമസിക്കുന്ന ധാരാളം പ്രവാസികളുണ്ട്. യുഎഇയിലെ സ്‌കൂൾ അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ, ശൈത്യകാല അവധിയെക്കുറിച്ചുള്ള പ്ലാനിംഗിലാണ് രക്ഷിതാക്കൾ. 2026 -27 അദ്ധ്യയന വർഷത്തിൽ യുഎഇയിലെ വിദ്യാർത്ഥികൾക്ക് മൂന്നാഴ്‌ചത്തെ അവധിയാണ് ലഭിക്കുന്നത്. ശേഷം ജനുവരിയിലാകും ക്ലാസുകൾ പുനഃരാരംഭിക്കുക. നാട്ടിലേക്കോ യാത്രകൾ പോകാനോ ഉള്ള സുവർണാവസരമായാണ്...
തൊഴില്‍ വാര്‍ത്ത‍

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ രണ്ട് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പ്രീഫാബ്രിക്കേറ്റഡ് ഐടി ഓഫീസ് കെട്ടിടം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിന് പരിചയസമ്പന്നരായ ഡെവലപ്പര്‍മാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടത്തിന്‍റെ ഡി...

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !

ആസ്‌ട്രേലിയയിൽ നിലവിൽ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാണ്. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് ഉയർന്ന ഡിമാൻഡുള്ള ഇവിടെ, ആരോഗ്യമേഖല, ഐടി, നിർമ്മാണം, വിദ്യാഭ്യാസം, പുനരുപയോഗ ഊർജ്ജം എന്നിവയാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മേഖലകൾ.ഏറ്റവും കൂടുതൽ ഒഴിവുകളുള്ള നഗരങ്ങൾ:മെൽബൺ, സിഡ്‌നി, ബ്ര...

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ ജൂലൈ 15 മുതൽ സമർപ്പിക്കാം.  റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വഴിയാണ് ഈ തസ്...
തമിഴ്‌

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും ടര്‍മറിക് മീഡിയയുടെയും സഹകരണത്തില്‍ ഒരുങ്ങുന്ന ചിത്രം കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കമല്‍ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്‌നിയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. പതിവ് രൂപത്തില്‍നിന്ന് വ്യത്യസ്തമായി പരുക്കന്‍ ലുക്കിലാണ് കമല്‍ഹാസന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നരച്ച താടിയും മുടിയും ഗൗരവമേറിയ നോട്ടവുമായി പഴയൊരു വാഹനത്തിന്റെ വാതിലിനരികില്‍ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. കൈയില്‍ തോക്കും, വാഹനത്തിന്റെ വാതിലില്‍ രക്തക്കറകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പോസ്റ്റര്‍ ചിത്രത്തിന്റെ ആക്ഷന്‍ പശ്ചാത്തലത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നത്....
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

  അപകടത്തിൽപെട്ടവരെ മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പ് 'ഗോൾഡൻ ഗോൾ' പദ്ധതി നടപ്പാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം. ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കുപുറമേ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആംബുലൻസുകളെ ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കുകയും ചെയ്യും. രണ്ടാംഘട്ടത്തിൽ സ്വകാര്യ, എൻ.ജി.ഒ. ആംബുലൻസുകളെയും സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കംപ്യൂട്ടർ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം, ജി.പി.എസ്. ട്രാക്കിങ്, ജി.ഐ.എസ്. മാപ്പിങ് എന്നിവയുടെ സഹായത്തോടെ അപകടസ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായ ആംബുലൻസ് അയയ്ക്കും . പരിക്കേറ്റയാളുടെ ആരോഗ്യനിലയും പരിക്കിന്റെ സ്വഭാവവും കൺട്രോൾ സെന്ററിലേക്ക് ഓൺലൈനായി കൈമാറും. ഇതനുസരിച്ച് ഏത് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് ...
ആരോഗ്യം

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവധി തീരാറായ മരുന്നുകൾ രാജ്യത്തെത്തുന്നത് തടയാനും വിതരണശൃംഖലയിലെ മരുന്ന് പാഴാകുന്നത് കുറക്കാനുമാണ് നടപടിയുള്ളത്. എന്നാൽ, ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ 60 ശതമാനം ശേഷിക്കുന്നുണ്ടെങ്കിൽ ഇറക്കുമതിക്ക് അനുമതി ലഭ്യമാവുകയും ചെയ്യും. 1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ 31ാം ചട്ടമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഡ്രഗ്സ് പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ, 2026 പ്രകാരമുള്ള വിജ്ഞാപനം ഒക്ടോബർ 28ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വന്നത്. ഇറക്കുമതി ചെയ്യുന്ന സമയത്ത് ഒരു വർഷത്തിൽ താഴെ ഉപയോഗകാലാവധി ശേഷിക്കുന്ന മരുന്നുകൾക്ക് ലൈസൻസിങ് അതോറിറ്റി അനുമതി നൽകില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. നേരത്തേ ഇറക്കുമതി മരുന്നുകൾക്ക് ലേബലിൽ രേഖപ്പെടുത്തിയ ആകെ കാലാവധിയുടെ ...
സിനിമ

പ്രഥമ ജോൺസൺ അവാർഡ് കെ.എസ്. ചിത്രയ്ക്ക്

സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ.എസ്. ചിത്രയ്ക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2026 ഡിസംബർ ഒൻപതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ ചിത്രയ്ക്ക് അവ...
Most Read
latest News

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...  (1 minute ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (36 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തർക്ക് പൂർണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (55 minutes ago)

ലാ ലിഗയിൽ വലൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്...  (1 hour ago)

വീടുകൾക്ക് സ്ഥിരം നമ്പർ നൽകുന്ന പദ്ധതി നടപ്പാക്കാൻ തദ്ദേശവകുപ്പ്... വാർഡ് മാറിയാലും ഇനി വീട്ടുനമ്പർ മാറില്ല  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്– -ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി  (1 hour ago)

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...  (1 hour ago)

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട... കാസർകോട് സ്വദേശി പിടിയിൽ  (1 hour ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (1 hour ago)

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കുടുംബൈശ്വര്യവും ഉന്നത അംഗീകാരങ്ങളും! |  (2 hours ago)

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു  (2 hours ago)

സങ്കടക്കാഴ്ചയായി... കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരണത്തിന്യ്ക്ക് കീഴടങ്ങി  (2 hours ago)

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം...  (3 hours ago)

ഗള്‍ഫ്
ദുബായിൽ ടയർ പഞ്ചറായതിനെത്തുടർന്ന് കാറിൽനിന്നിറങ്ങി മാതാപിതാക്കളെ ഫോണിൽ വിളിച്ച 21കാരിയായ മലയാളി വിദ്യാർഥിനിക്ക് നിമിഷങ്ങൾക്കകം ദാരുണാന്ത്യം. തൊടുപുഴ സ്വദേശിനി നാഇഫ ബൽക്കീസാണ് ദുബായ് റാഷിദിയയിലുണ്ടായ വ...
സ്‌പോര്‍ട്‌സ്
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. ഒമാനിലെ അൽ അമരാത് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 10.30നാണ് മത്സരം...
ഗള്‍ഫ്
ഒക്ടോബർ 10-ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. സംഭവത്ത...
ട്രെൻഡ്‌സ്‌
ഐടി പ്രൊഫഷണലുകള്‍ക്കായുള്ള 'മലയാളി മങ്ക - കേരള ശ്രീമാന്‍' (എംഎംകെഎസ്) മത്സരത്തിന്‍റെ പതിനൊന്നാമത് ഗ്രാന്‍ഡ് ഫിനാലെ കേരളപ്പിറവി ദിനത്തില്‍ ടെക്നോപാര്‍ക്കില്‍ നടന്നു. ഐടി പ്രൊഫഷണലുകള്‍ക്കായുള...
ദേശീയം

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം

താരവിശേഷം
ഗ്‌ളാമര്‍ ലുക്കിലുള്ള പ്രാര്‍ത്ഥനയുടെ നൃത്തച്ചുവടുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാവുകയാണ് നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന. രജനികാന്ത് ചിത്രം 'ജയിലര്‍2'വിലെ നോറ ഫത്തേഹിയുടെ 'ബിന്...
അന്തര്‍ദേശീയം
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിന് അവസാനമാകുമോ? ലോകം ഉറ്റുനോക്കുന്ന സമാധാന നീക്കങ്ങൾക്ക് വീണ്ടും വേഗം പകരുകയാണ് അമേരിക്ക. റഷ്യയുമായി വലിയൊരു കരാറിലെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുക...
സയന്‍സ്‌

ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 20 ടൺ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാൻ ശേഷിയുള്ള അടുത്ത തലമുറ വിക്ഷേപണവാഹനം 'സൂര്യ'റോക്കറ്റ് ഒരുങ്ങുന്നു

മലയാളം
പി കെ വേലായുധന്‍ രചനയും സനീഷ് കുഞ്ഞൂഞ്ഞ് സംവിധാനവും നിര്‍വഹിച്ച പാട്ടുകാരി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിച്ചു. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ 30 ...
ക്രിക്കറ്റ്‌
രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്... കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളിംഗ് നിര. 10 ഓവറിൽ രണ്ട് മെയിഡിനടക്കം 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ ഗുർനൂർ ബ...
വാര്‍ത്തകള്‍
സ്വകാര്യ ബസുകളുടെ അമിതവേഗത്തിനും അപകടകരമായ ഡ്രൈവിങ്ങിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബസ് ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടമകളല്ലെന്നും ആളുകളുടെ ജീവനെടുക്കുന്നവരായി മാറുകയാണെന്നും കോടതി കുറ്റപ്പെടുത്ത...
രസകാഴ്ചകൾ

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ആരോഗ്യം
ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാര്‍ത്ഥം കോശങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതില്‍ ശരീരം സ്വയം നടത്തുന്ന കോശസംരക്ഷണ പ്രക്രിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ബ്രി...
സ്‌പോര്‍ട്‌സ്
ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു. 23കാരനായ ജൂഡിനൊപ്പം ഇളയ സഹോദരൻ ജോബിനെയും ഇംഗ്ലണ്ടിന്റെ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. നവംബറിലെ...
ആരോഗ്യം
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി. ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതോടെ മരുന്ന് വില ആറ് ലക്ഷത്തില്‍ നിന്ന് പ...
യാത്ര

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു

കൃഷി
റബറിന്റെ വില ചരിത്രത്തിലാദ്യമായി കിലോക്ക് 300 രൂപ കടന്നെങ്കിലും കേരളത്തിലെ റബർ കർഷകർക്ക് പ്രതീക്ഷിച്ച ആശ്വാസം ലഭിക്കുന്നില്ല. ഉൽപന്നവില ഉയർന്നത് കർഷകർക്ക് സന്തോഷം പകരുമ്പോഴും കൃഷിച്ചെലവിലെ വർദ്ധനവും, ...
സയന്‍സ്‌

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം

ഭക്ഷണം
ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ന്യൂട്രിസാഗ 2026' സംഘടിപ്പിച്ചു. പോഷകാഹാര ബോധവൽക...
വീട്

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ

മലയാളം

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!

തമിഴ്‌

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....

ബിസിനസ്
വിപണിയുടെ അവസാന ദിവസമായ ഇന്ന് ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിലാണ്. യുഎസിൽ ടെക്നോളജി ഓഹരികളാണ് നഷ്ടത്തിലേക്ക് പോയത്. ഏഷ്യൻ വിപണികളും ഇന്ന് സമ്മർദത്തിലാണുള്ളത്. നിഫ്റ്റി 50 സൂചി 1.60 പോയിന്റ് അഥവാ...